Keralam

വ്യാജവിലാസത്തിൽ വാഹനം റജിസ്റ്റർ ചെയ്ത് നികുതി തട്ടിച്ചെന്ന കേസ്; സുരേഷ് ഗോപിക്ക് തിരിച്ചടി

പുതുച്ചേരിയിൽ വാഹനം റജിസ്റ്റർ ചെയ്ത് നികുതി തട്ടിച്ചുവെന്ന കേസിൽ സുരേഷ് ഗോപിക്ക് തിരിച്ചടി. സുരേഷ് ഗോപിയുടെ ഹർജി എറണാകുളം എസിജെഎം കോടതി തള്ളി. കേസ് റദാക്കില്ലെന്ന് കോടതി വ്യക്തമാക്കി. വ്യാജവിലാസം ഉപയോഗിച്ച് വാഹനം റജിസ്റ്റർ ചെയ്ത് സുരേഷ് ഗോപി നികുതി വെട്ടിച്ചെന്നാണ് കേസ്. രണ്ടു കാറുകൾ റജിസ്റ്റർ ചെയ്ത് […]

India

കോടികളുടെ നികുതി വെട്ടിപ്പ് ആരോപണം; പ്രമുഖ ഹോട്ടല്‍ ശൃംഖലയായ മേഘ്‌ന ഫുഡ്‌സിൻ്റെ സ്ഥാപനങ്ങളില്‍ റെയ്ഡ്

ബെംഗളുരു: കോടികളുടെ നികുതി വെട്ടിപ്പ് ആരോപണം നേരിടുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ ഹോട്ടല്‍ ശൃംഖലയായ മേഘ്‌ന ഫുഡ്‌സിൻ്റെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്. ബെംഗളുരുവിലെ കോറമംഗല, ഇന്ദിര നഗര്‍, ജയനഗര്‍, എന്നിവിടങ്ങളിലുള്ള കോര്‍പറേറ്റ് ഓഫീസുകളിലും, മറ്റ് സ്ഥലങ്ങളിലുള്ള സ്ഥാപനങ്ങളിലുമാണ് ഇന്ന് പുലര്‍ച്ചെ ഉദ്യോഗസ്ഥര്‍ റെയ്ഡ് ആരംഭിച്ചത്. ആദായ […]