India

ധാതുസമ്പത്തിന് നികുതി: 2005 ഏപ്രിൽ മുതലുള്ള നികുതി കുടിശിക സംസ്ഥാനങ്ങൾക്ക് പിരിക്കാമെന്ന് സുപ്രീംകോടതി

ധാതുസമ്പത്തിന് നികുതി ഈടാക്കാനുള്ള സംസ്ഥാനങ്ങളുടെ അവകാശത്തിന് വിധിപ്രസ്താവം നടന്ന ദിവസത്തിന് ശേഷമേ പ്രാബല്യമുള്ളൂവെന്ന വാദം തള്ളി സുപ്രീംകോടതി. 2005 ഏപ്രിൽ ഒന്ന് മുതലുള്ള ധാതുസമ്പത്തിന് മേലുള്ള നികുതി കുടിശിക പിരിക്കാൻ സംസ്ഥാന സർക്കാരുകൾക്കാകും. 2024 ജൂലൈ 25-നായിരുന്നു ഖനനത്തിനും ധാതു ഉപയോഗത്തിനും നികുതി ചുമത്താൻ സംസ്ഥാനങ്ങൾക്കും അവകാശമുണ്ടെന്ന വിധിപ്രസ്താവം […]