India

എയ്‌ഡഡ് സ്‌കൂളുകളില്‍ അധ്യാപകരായ കന്യാസ്‌ത്രീകളും വൈദികരും ശമ്പളത്തിന് നികുതി നല്‍കണം; സുപ്രീംകോടതി

ന്യൂഡൽഹി: സഭയുടെ കീഴിലുള്ള എയ്‌ഡഡ് സ്‌കൂളുകളിൽ അധ്യാപകരായി ജോലി ചെയ്യുന്ന കന്യാസ്‌ത്രീകൾക്കും വൈദികർക്കും നൽകുന്ന ശമ്പളത്തിന് ആദായ നികുതി ബാധകമാണെന്ന് സുപ്രീം കോടതി. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു. ശമ്പളമുള്ള കന്യാസ്‌ത്രീകളെയും വൈദികരെയും ആദായ നികുതി അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വിവിധ മിഷനറിമാര്‍ സമര്‍പ്പിച്ച തൊണ്ണൂറോളം ഹർജികൾ […]