Keralam

കേരളത്തിലെ ജനങ്ങൾ തന്നെ എത്രത്തോളം സ്നേഹിക്കുന്നു എന്നതിന്റെ തെളിവാണ് ഇന്നത്തെ സമരമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാർ

കേരളത്തിലെ ജനങ്ങൾ തന്നെ എത്രത്തോളം സ്നേഹിക്കുന്നു എന്നതിന്റെ തെളിവാണ് ഇന്നത്തെ സമരമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാർ. ഇന്നത്തെ ടിഡിഎഫ് സമരം പൊളിഞ്ഞ് പാളീസായി. പ്രാകൃത സമരം ഇനി വേണ്ട എന്ന സന്ദേശമാണ് ഇത് നൽകുന്നത്. വാശി കാണിക്കുന്നത് ജനങ്ങളോടാണ്.ശമ്പളം ഒന്നാം തീയതി തരുമെന്ന് പറഞ്ഞിട്ടും […]

Keralam

‘ഒന്നാം തീയതി ശമ്പളം തരുമെന്ന് പറഞ്ഞാല്‍ തന്നിരിക്കും; സമരം ചെയ്തതുകൊണ്ട് കിട്ടുമെന്ന് ആരും വിചാരിക്കണ്ട’; കെ ബി ഗണേശ് കുമാര്‍

ടിഡിഎഫ് നാളെ പ്രഖ്യാപിച്ച സമരത്തിനെതിരെ മന്ത്രി കെ ബി ഗണേശ് കുമാര്‍. ഒന്നാം തീയതി ശമ്പളം തരുമെന്ന് പറഞ്ഞാല്‍ തന്നിരിക്കുമെന്നും അത് സമരം ചെയ്താല്‍ കിട്ടുമെന്ന് ആരും വിചാരിക്കേണ്ടെന്നും മന്ത്രി പറഞ്ഞു. പണിമുടക്കിന് വരണമെന്ന് പറഞ്ഞ് ചിലവര്‍ വിളിക്കുമെന്നും പോകുന്നവര്‍ക്ക് ദുഃഖിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം തീയതി ശമ്പളം […]

Keralam

‘ശമ്പളം ഇന്ന് വിതരണം ചെയ്യുമെന്ന് അറിഞ്ഞിട്ടും ടിഡിഎഫ് സമരം ചെയ്തത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി’; വിമര്‍ശനവുമായി കെ ബി ഗണേഷ്‌കുമാര്‍

ശമ്പളം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി സിഎംഡി ഓഫീസില്‍  ടിഡിഎഫ് പ്രതിഷേധിച്ചതിന് എതിരെ ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. ശമ്പളം ഇന്ന് വിതരണം ചെയ്യുമെന്ന് അറിഞ്ഞിട്ടും രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ്  ടിഡിഎഫ് സമരം ചെയ്തത് എന്ന് മന്ത്രി. പാലക്കാട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യിഡിഎഫിന് വിടുപണി ചെയ്യുകയാണ് ടിഡിഎഫ്. രാവിലെ നല്‍കേണ്ടിയിരുന്ന […]

No Picture
Keralam

ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ച് നാളെ മുതൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കാന്‍ കെഎസ്ആർടിസി ജീവനക്കാർ

തിരുവനന്തപുരം : കെഎസ്ആർടിസിയിൽ ശമ്പള പ്രതിസന്ധി തുടരുന്നു. മാസാവസാനം ആയിട്ടും മെയ് മാസത്തെ രണ്ടാം ഗഡു ശമ്പളം പോലും നൽകിയിട്ടില്ല. ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ച് നാളെ മുതൽ സമരത്തിന് ഒരുങ്ങുകയാണ് ജീവനക്കാർ. ടി ഡിഎഫിന്റെ നേതൃത്വത്തിൽ നാളെ ചീഫ് ഓഫീസ് ഉപരോധിച്ച് പ്രതിഷേധം നടത്തും. കെ എസ് ആർ […]

Keralam

ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവിനുമെതിരെ കേസെടുക്കണം; പ്രതിഷേധത്തിനൊരുങ്ങി ടിഡിഎഫ്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവറുമായുണ്ടായ വാക്കേറ്റത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ കെഎസ്ആര്‍ടിസിയിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ്. ദിവസ വേതനക്കാരനായ ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും അയാള്‍ക്കെതിരെ കേസെടുക്കുകയും ചെയ്ത നടപടി പാവങ്ങളുടെ മേലുള്ള കുതിര കയറല്‍ ആണെന്നും ടിഡിഎഫ് വര്‍ക്കിംഗ് പ്രസിഡന്റ് എം വിന്‍സെന്റ് വിമര്‍ശിച്ചു. ഡ്രൈവറെ […]