
Sports
ഐപിഎൽ ടീം ഉടമകളുടെ യോഗം വിളിച്ച് ബിസിസിഐ
ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് പുരോഗമിക്കുന്നതിനിടെ ഐപിഎൽ ടീം ഉടമകളുടെ യോഗം വിളിച്ച് ബിസിസിഐ. ഏപ്രിൽ 16ന് അഹമ്മദാബാദിൽ വെച്ചാണ് യോഗം നടക്കുക. അന്ന് ഡൽഹി ക്യാപിറ്റൽസ്-ഗുജറാത്ത് ടൈറ്റൻസ് മത്സരം നടക്കുന്നതിനിടെ ടീം ഉടമകളുടെ യോഗവും നടക്കും. അടുത്ത വർഷം നടക്കേണ്ട ഐപിഎല്ലിൻ്റെ മെഗാലേലം യോഗത്തിൽ ചർച്ചയാകുമെന്നാണ് സൂചന. […]