പുതുവർഷത്തിൽ സാംസങ്ങിന്റെ സർപ്രൈസ്; ഗാലക്‌സി S25 സീരീസ് ജനുവരിയിൽ വിപണിയിൽ എത്തിക്കും
സ്മാർട്ട് ഫോണുകളിലെ വമ്പന് ഗാലക്‌സി S24 വിപണിയിൽ സൃഷ്ടിച്ച തരംഗം തുടരാൻ സാംസങ്ങിന്റെ ഗാലക്‌സി S25. സാംസങ് എസ് 25, എസ് 25 +, എസ് 25 അൾട്രാ എന്നിവയ്‌ക്കൊപ്പമായിരിക്കും എസ്. സീരീസിലെ പുതിയ ഫോൺ എത്തുക. ജനുവരി 22ന് നടക്കുന്ന ഇവന്റിൽ ഫോൺ അവതരിപ്പിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. […]