Technology

ഫോൺ നമ്മൾ പറയുന്നത് എല്ലാം കേൾക്കുന്നുണ്ട്; സംശയം ശരിവെച്ച് മാർക്കറ്റിങ് സ്ഥാപനം

നമ്മൾ പലപ്പോഴും ചിന്തിക്കാറുള്ള ഒരു വലിയ സംശയത്തിന് സ്ഥിരീകരിണം ഉണ്ടായിരിക്കുകയാണ്. നമ്മളുടെ സംസാരത്തിൽ വന്നിട്ടുള്ള ചില ഉത്പന്നങ്ങൾ ഫോണിൽ പരസ്യമായി വരുന്നത് നമ്മുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകാം.നമ്മൾ പറയുന്നത്  ഫോൺ കേൾക്കുന്നുണ്ടോ എന്നതായിരുന്നു ടെക് ലോകത്തെ സംബന്ധിച്ച ആശങ്കകൾ ഉയർന്നത്. ഈ ആശങ്കയും സംശയും ശരിവെച്ച് ഒരു മാർക്കറ്റിങ് സ്ഥാപനം രം​ഗത്തെത്തിയിരിക്കുകയാണ്. […]

Business

ഐഫോൺ 16 ഉടനെത്തും ; ഇവന്റ് പ്രഖ്യാപിച്ച് ആപ്പിൾ

ടെക് ലോകം കാത്തിരുന്ന ആ തീയതി വരവായി. ആപ്പിളിന്റെ ഐഫോൺ 16 മോഡലിനായുള്ള കാത്തിരിപ്പ് അവസാനിക്കുന്നു. സെപ്റ്റംബർ ഒൻപതിന് പ്രത്യേക ഇവന്റ് ആപ്പിൾ പ്രഖ്യാപിച്ചതോടെ ഐഫോൺ പ്രേമികൾ ഉൾപ്പെടെയുള്ള ടെക് ലോകം ആവേശത്തിലായിരിക്കുയാണ്. ‘ഇറ്റ്സ് ഗ്ലോടൈം’ എന്ന അടിക്കുറിപ്പോടെയാണ് ആപ്പിൾ ഇവന്റ് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. സെപ്റ്റംബർ ഒൻപതിന് […]