India

ആധാര്‍ കാര്‍ഡ് സൗജന്യ പുതുക്കല്‍ തീയതി വീണ്ടും നീട്ടി

സൗജന്യമായി ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ പുതുക്കാനുള്ള സമയപരിധി സര്‍ക്കാര്‍ വീണ്ടും നീട്ടി. 2024 സെപ്റ്റംബര്‍ 14 വരെ ഫീസില്ലാതെ ആധാര്‍കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചു. ആദ്യം നീട്ടിയ സമയപരിധി 2024 ജൂണ്‍ 14 ആയിരുന്നു. സെപ്റ്റംബര്‍ […]

Business

ആപ്പിളിലും ലിംഗവിവേചനം; ശമ്പള വിവേചനത്തിനെതിരെ നിയമ നടപടിയുമായി വനിതാ ജീവനക്കാർ

ആഗോള ടെക് ഭീമന്‍ കമ്പനിയായ ആപ്പിളില്‍ വേതന വ്യവസ്ഥയില്‍ ലിംഗ വിവേചനമെന്ന് ആക്ഷേപം. കമ്പനിയില്‍ വനിതാ ജീവനക്കാര്‍ക്ക് സമാന ജോലിക്ക് തങ്ങളുടെ പുരുഷന്മാരായ സഹ തൊഴിലാളികള്‍ക്ക് നല്‍കുന്നതിനേക്കാള്‍ തുച്ഛമായ ശമ്പളം നല്‍കുന്നു എന്നാണ് ആരോപണം. ക്രിസ്റ്റീന ജോംഗ്, സാമന്ത സല്‍ഗാഡോ എന്നീ ജീവനക്കാര്‍ ആപ്പിളിന് എതിരെ കാലിഫോര്‍ണിയ കോടതിയെ […]

Technology

ഷവോമിയുടെ പുതിയ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

ഷവോമിയുടെ പുതിയ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ചൈനയില്‍ മാര്‍ച്ചില്‍ അവതരിപ്പിച്ച ഷവോമി സിവി 4 പ്രോയുടെ റീബാഡ്ജ്ഡ് വേര്‍ഷനാണിത്. ഷവോമി 14 സിവിയുടെ അടിസ്ഥാനവില 39,999 രൂപയാണ്. കൂടുതല്‍ ഫീച്ചറുകള്‍ ഉള്ള മോഡലുകള്‍ക്ക് വില ഉയരും. 12ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള പ്രീമിയം ഫോണിന് 47,999 […]

Gadgets

3 ഡി ശബ്ദമികവോടെ നോക്കിയ അവതരിപ്പിക്കുന്ന ‘ഇമ്മേഴ്‌സീവ് ഓഡിയോ ആൻഡ് വീഡിയോ കോൾ’?

ഫോൺ കോളുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തി ശബ്ദം കൂടുതൽ യഥാർത്ഥമായി അനുഭവവേദ്യമാക്കുന്ന സാങ്കേതികവിദ്യ പരിചയപ്പെടുത്തിയിരിക്കുകയാണ് നോക്കിയ. ‘ഇമ്മേഴ്‌സീവ് ഓഡിയോ ആൻഡ് വീഡിയോ കോൾ’ എന്ന പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ലോകത്തെ ആദ്യ ഫോൺ കോൾ നോക്കിയ സിഇഒ പെക്ക ലൻഡ്‌മാർക്ക് നടത്തി. പുതിയ സാങ്കേതികവിദ്യ 3 ഡി ശബ്‌ദമികവോടെ ഫോൺ […]

India

നിങ്ങളുടെ പിന്‍ നമ്പര്‍ ഇതാണോ? എങ്കില്‍ ഉടനെ മാറ്റിക്കോളൂ

രാജ്യത്ത് സൈബര്‍ ആക്രമണങ്ങള്‍ക്കിരയാകുന്നവരുടെ എണ്ണം വര്‍ധിക്കുകയാണെന്നാണ് കണക്കുകള്‍ പറയുന്നത്. 2024ന്റെ ആദ്യ മാസങ്ങളില്‍ തന്നെ സൈബര്‍ ആക്രമണങ്ങളുടെ എണ്ണത്തില്‍ 33 ശതമാനം വര്‍ധനവുണ്ടിട്ടുണ്ട്. രാജ്യത്ത് തട്ടിപ്പുക്കാര്‍ ഏറ്റവും കൂടുതല്‍ ലക്ഷ്യമിടുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കമ്പ്യൂട്ടര്‍ സിസ്റ്റങ്ങളിലെയും നെറ്റ്‌വര്‍ക്കുകളിലെയും വീക്ക് പോയന്റുകള്‍ കണ്ടെത്തിയാണ് പലപ്പോഴും തട്ടിപ്പുകള്‍ […]