Health

പല്ലുകളുടെ ആരോഗ്യത്തിന് ഈ ആറ് ഭക്ഷണങ്ങള്‍ ശീലമാക്കാം

1. യോഗര്‍ട്ട് രുചിയും പോഷക ഗുണങ്ങളും നിറഞ്ഞ യോഗര്‍ട്ട് പല പ്രമുഖ ഡയറ്റുകളിലും ഇടം പിടിച്ചിട്ടുണ്ട്. പ്രോബയോട്ടിക്സും പ്രോട്ടീനും അവശ്യ പോഷണങ്ങളും അടങ്ങിയ യോഗര്‍ട്ട് ദിവസവും കഴിക്കുന്നതു കൊണ്ട് നിരവധി ഗുണങ്ങളുണ്ട്. യോഗര്‍ട്ടില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം എല്ലുകളെയും പല്ലുകളെയും ശക്തിപ്പെടുത്തുമ്പോള്‍ പ്രോട്ടീന്‍ പേശികളുടെ വികസനത്തില്‍ സഹായിക്കും. ഇതിലെ ബി […]