
India
അഞ്ചാം വയസിൽ കിളിമഞ്ചാരോ കീഴടക്കി പഞ്ചാബിലെ തെഗ്ബീർ സിങ്
രൂപ്‌നഗർ (പഞ്ചാബ്): ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമഞ്ചാരോ കയറുന്ന ഏഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയായി പഞ്ചാബിലെ റോപ്പറില്‍ നിന്നുള്ള അഞ്ചു വയസുകാരന്‍. 19,340 അടി ഉയരമുള്ള കിളിമഞ്ചാരോ ടാൻസാനിയയിലാണ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് ആറിന് അഞ്ചാം വയസിൽ കിളിമഞ്ചാരോ കയറിയ സെർബിയയുടെ […]