
India
വൻ നീക്കവുമായി ട്രായ് ; സേവ് ചെയ്യാത്ത നമ്പരില്‍ നിന്നുള്ള കോളിനൊപ്പം പേരും
ഇനി മൊബൈല്‍ ഫോണുകളില്‍ സേവ് ചെയ്യാത്ത നമ്പരില്‍ നിന്ന് കോളു വന്നാലും പേര് കാണാനാകും. നമ്പരിനൊപ്പം പേര് കൂടി കാണിക്കുന്ന കോളിങ് നെയിം പ്രസന്‌റേഷന്‍(സിഎന്‍പി) രാജ്യത്ത് നടപ്പാക്കാനൊരുങ്ങുകയാണ് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ആഭ്യന്തര ടെലികമ്മ്യൂണിക്കേഷന്‍ നെറ്റ് വര്‍ക്കിലുടനീളം കോളര്‍ ഐഡന്‌റിഫിക്കേഷന്‍ സ്ഥിരമായി അവതരിപ്പിക്കുന്നതിനുള്ള അന്തിമ ശിപാര്‍ശകള്‍ […]