Banking

അടുത്ത മാസം മുതല്‍ ബാങ്കുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ തടസ്സപ്പെട്ടേക്കാം!, എന്താണ് ട്രായിയുടെ പുതിയ നിര്‍ദേശം?

ന്യൂഡല്‍ഹി: സെപ്റ്റംബര്‍ 1 മുതല്‍, ഉപഭോക്താക്കള്‍ക്ക് അവരുടെ മൊബൈല്‍ ഫോണുകളില്‍ ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള സേവനങ്ങളും ഇടപാട് സന്ദേശങ്ങളും സ്വീകരിക്കുന്നതില്‍ തടസ്സങ്ങള്‍ നേരിട്ടേക്കാം. സ്പാം, പ്രത്യേകിച്ച് ഫിഷിങ് പോലുള്ള തട്ടിപ്പ് ശ്രമങ്ങള്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ കൊണ്ടുവന്ന വ്യവസ്ഥയാണ് […]

Technology

തട്ടിപ്പ് കോളുകളില്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ടെലികോം അതോറിറ്റി

തട്ടിപ്പ് ഫോണ്‍കോളുകളില്‍ മുന്നറിയിപ്പുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ടിആര്‍എഐ). ഫോണ്‍ കോളുകളിലൂടെ തട്ടിപ്പ് നടത്തുന്നവര്‍ ഉപഭോക്താക്കളെ വിളിച്ച് ഫോണ്‍ നമ്പര്‍ വിച്ഛേദിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെയാണ് ടിആര്‍എഐ മുന്നറിയിപ്പ് നല്‍കിയത്. ഉപഭോക്താക്കളുടെ ഫോണ്‍ നമ്പര്‍ വിച്ഛേദിക്കുന്നതില്‍ ടെലികോം അതോറിറ്റിക്ക് ഉത്തരവാദിത്തമില്ലെന്ന് അറിയിച്ചു.”ടെലികോം വകുപ്പിന്റെ പേരില്‍ മൊബൈല്‍ […]