‘സിനിമ മേഖലക്ക് പ്രത്യേക പരിഗണന ഇല്ല; ആരാധകരുടെ പ്രവര്‍ത്തികള്‍ക്ക് താരങ്ങള്‍ക്കും ഉത്തരവാദിത്തം’; നിലപാടില്‍ അയവ് വരുത്താതെ രേവന്ത് റെഡ്ഡി
പുഷ്പ 2 അപകടത്തിന്റെ പശ്ചാത്തലത്തില്‍ സിനിമാ മേഖലയില്‍ നിന്നുള്ളവരുമായി നടത്തിയ ചര്‍ച്ചയിലും നിലപാടില്‍ അയവ് വരുത്താതെ തെലങ്കാല മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. സിനിമാമേഖലയ്ക്ക് മാത്രമായി പ്രത്യേകപരിഗണ നല്‍കില്ലെന്ന് രേവന്ത് റെഡ്ഡി തുറന്നടിച്ചു. പ്രത്യേക പ്രദര്‍ശനങ്ങള്‍ അനുവധിക്കില്ലെന്നും ആരാധകരുടെ പ്രവര്‍ത്തികള്‍ക്ക് താരങ്ങള്‍ക്ക് ഉത്തരവാദിത്തം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അല്ലു അര്‍ജുന്റെ […]