
ഐഎംഡിബിയിൽ ഈ വർഷത്തെ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന ആഗോള ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടി ജൂനിയർ എൻടിആർ നായകനാകുന്ന ; ദേവര പാര്‍ട്ട് 1
കൊരട്ടല ശിവ സംവിധാനം ചെയ്ത് ജൂനിയർ എൻടിആർ നായകനാകുന്ന ‘ദേവര പാര്‍ട്ട് 1’ പ്രഖ്യാപനം മുതൽ ശ്രദ്ധ നേടിയ ചിത്രമാണ്. ഇപ്പോഴിതാ ചിത്രം ഐഎംഡിബിയിൽ ഈ വർഷത്തെ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന ആഗോള ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ‘ലിറ്റിൽ ബ്രദർ’, ‘മെഗലോപോളിസ്’, ‘വൺ ഹാൻഡ് ക്ലാപ്പിംഗ്’, […]