Keralam

തന്ത്രിമാര്‍ സാമൂഹിക വിഷയങ്ങളില്‍ അഭിപ്രായം പറയേണ്ട; വിശ്വാസത്തിനു സര്‍ട്ടിഫിക്കറ്റ് ചോദിക്കരുത്: സ്വാമി സച്ചിദാനന്ദ

തിരുവനന്തപുരം: ക്ഷേത്രം തന്ത്രിമാരുടെ അധികാരങ്ങള്‍ താന്ത്രിക, വൈദിക കാര്യങ്ങളില്‍ മാത്രമാണെന്നും സാമൂഹിക വിഷയങ്ങളില്‍ അവര്‍ അഭിപ്രായം പറയേണ്ടതില്ലെന്നും ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ. ക്ഷേത്രങ്ങളില്‍ ഹിന്ദുവല്ലാത്ത വിശ്വാസികള്‍ക്കു പ്രവേശനം നല്‍കണമെന്നതും പുരുഷന്മാര്‍ക്കു മേല്‍വസ്ത്രം ധരിച്ചു പ്രവേശനത്തിന് അനുമതി നല്‍കണമെന്നതുമെല്ലാം സാമൂഹിക വിഷയങ്ങളാണെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ക്ഷേത്ര ആചാരങ്ങളില്‍ […]