കാഞ്ഞിരപ്പള്ളി ബൈപ്പാസ്: ടെൻഡർ അലോട്ട്മെൻ്റായി; മേൽപാലം നിർമാണം നവംബർ പകുതിയോടെ
കോട്ടയം: കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയായ കാഞ്ഞിരപ്പള്ളിയിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന നിർദിഷ്ട ബൈപ്പാസ് റോഡിൻ്റെ ടെൻഡർ അലോട്ട്മെൻ്റായി. റെയിൽവേ ജോലികൾ ചെയ്യുന്ന ഏജൻസിക്കാണ് കരാർ ലഭിച്ചിരിക്കുന്നത്. ബൈപ്പാസിൻ്റെ ഭാഗമായി കാഞ്ഞിരപ്പള്ളി – മണിമല റോഡിനും ചിറ്റാർ പുഴയ്ക്കും മുകളിലൂടെയുള്ള മേൽപാലം നിർമിക്കുന്നതിന് മുൻപരിചയമുള്ള കരാറുകാർക്ക് മാത്രമായിരുന്നു ടെൻഡറിൽ […]