District News

കോട്ടയം തലയോലപ്പറമ്പിൽ വ്യാപക ലഹരി റെയ്ഡ്; കഞ്ചാവ് കൈവശം വച്ചതിന് 3 പേർ  പിടിയിൽ

കോട്ടയം: തലയോലപ്പറമ്പിൽ  വിവിധ സ്ഥലങ്ങളിലായി പോലീസ് നടത്തിയ റെയ്‌ഡിൽ കഞ്ചാവ് കൈവശം വച്ചതിന് 3 പേരെ അറസ്റ്റ് ചെയ്തു. അമ്പാടി പ്രസാദ്, ആന്റോ ജോസ്, അനീസ് എന്നിവരാണ് തലയോലപ്പറമ്പ് പോലീസിന്റെ പിടിയിലായത്.

District News

കോട്ടയത്ത് അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു

കോട്ടയം : അധ്യാപകന്‍ സ്‌കൂളിൽ കുഴഞ്ഞുവീണ് മരിച്ചു. തലയോലപ്പറമ്പ് ബഷീര്‍ സ്‌മാരക വിഎച്ച്‌എസ് സ്‌കൂളിലെ അധ്യാപകനായ പിപി സന്തോഷ് കുമാർ(53) ആണ് മരിച്ചത്.  ക്ലാസ് കഴിഞ്ഞ് സ്റ്റാഫ് റൂമിലേക്ക് പോകുന്നതിനിടെ അധ്യാപകന്‍ കുഴഞ്ഞുവീഴുകയായിരുന്നു. സന്തോഷ് കുഴഞ്ഞുവീഴുന്നതുകണ്ട് വിദ്യാര്‍ഥികള്‍ പരിഭ്രാന്തരായി. ഇതോടെ മറ്റ് അധ്യാപകരെത്തി ഉടന്‍ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ […]