താനൂരിലെ ബോട്ടപകടം; പൊലിഞ്ഞത് ഒരു കുടുംബത്തിലെ 11 ജീവനുകൾ
മലപ്പുറം താനൂർ ബോട്ടപകടം ഇല്ലാതാക്കിയത് ഒരു കുടുംബത്തിലെ 9 അംഗങ്ങളെ. പരപ്പനങ്ങാടി കുന്നുമ്മൽ വീട്ടിൽ സെയ്തലവിയുടെയും സഹോദരൻ സിറാജിന്റെയും ഭാര്യമാരും മക്കളുമടക്കം പതിനൊന്നു പേർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. കുരുന്നുകൾ ഓടിക്കളിച്ച വീട്ടുമുറ്റത്ത് ഒരു രാത്രി പിന്നിടുമ്പോഴേക്കും അവരുടെ ചേതനയറ്റ ശരീരം കാണേണ്ടി വന്നതോടെ പലർക്കും കരച്ചിലടക്കാനായില്ല. കുട്ടികളുടെ […]