
Automobiles
അഞ്ച് ഡോറുള്ള മോഡല്‍, ഥാര്‍ റോക്‌സ് ഓഗസ്റ്റ് 15ന് വിപണിയില്‍; നിരവധി ഫീച്ചറുകള്‍; വീഡിയോ
ന്യൂഡല്‍ഹി: വാഹനപ്രേമികള്‍ ഏറെ നാളായി കാത്തിരിക്കുന്ന, പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ഥാര്‍ മോഡലിന്റെ പരിഷ്‌കരിച്ച പതിപ്പ് ഓഗസ്റ്റ് 15ന് ലോഞ്ച് ചെയ്യും. അഞ്ച് ഡോറുള്ള മോഡലിന് ഥാര്‍ റോക്‌സ് എന്നാണ് പേരിട്ടിരിക്കുന്നത്. അത്യാധുനിന ഫീച്ചറുകളോടെയാണ് എസ് യുവി വിപണിയിലെത്തുക എന്ന് കമ്പനി അറിയിച്ചു. മുന്‍വശത്ത്, വ്യത്യസ്തമായ ഗ്രില്ലും […]