
District News
താഴത്തങ്ങാടി ചാമ്പ്യൻസ് ബോട്ട് ലീഗ് ശനിയാഴ്ച; ഒമ്പത് ചുണ്ടൻ വള്ളങ്ങൾ മാറ്റുരക്കും
കോട്ടയം: ശനിയാഴ്ച നടക്കുന്ന താഴത്തങ്ങാടി ചാമ്പ്യൻസ് ബോട്ട് ലീഗിൽ ഒമ്പത് ചുണ്ടൻ വള്ളങ്ങൾ മാറ്റുരക്കും. നെഹ്റുട്രോഫി ജലോത്സവത്തിൽ ആദ്യലീഡ് നേടിയ ചുണ്ടനുകളാണ് മത്സരിക്കുക. നടുഭാഗം (ബോട്ട് ക്ലബ്: യു.ബി.സി കൈനകരി), സെന്റ് പയസ് ടെൻത് (നിരണം ബോട്ട് ക്ലബ്), വീയപുരം (പള്ളാ ത്തുരുത്തി ബോട്ട് ക്ലബ്), മഹാദേവികാട്ടിൽ തെക്കേതിൽ […]