
കോട്ടയം താഴത്തങ്ങാടി വള്ളംകളി ; നാളെ ഉച്ചകഴിഞ്ഞ് കോട്ടയം ടൗണിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി
കോട്ടയം: താഴത്തങ്ങാടി മത്സര വള്ളംകളിയുമായി ബന്ധപ്പെട്ട് നാളെ ഉച്ചയ്ക്ക് 2 മുതൽ കോട്ടയം ടൗണിൽ ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തി. കോട്ടയം ടൗണിൽ നിന്നും കുമരകം ഭാഗത്തേക്കുള്ള വാഹനങ്ങൾ ബേക്കർ ജംഗ്ഷനിൽ എത്തി ചാലുകുന്ന്, അറുത്തൂട്ടി, കുരിശുപള്ളി ജംഗ്ഷൻ, തിരുവാതുക്കൽ, ഇല്ലിക്കൽ വഴി പോകേണ്ടതാണ്. കുമരകം ഭാഗത്ത് നിന്നും കോട്ടയം ടൗണിലേക്ക് […]