
Entertainment
ഗ്രാമിയില്‍ ഇന്ത്യന്‍ തിളക്കമായി ചന്ദ്രിക ടണ്ടന്റെ ത്രിവേണി; ബീറ്റില്‍സിനും സബ്രീന കാര്‍പെന്റര്‍ക്കും ഉള്‍പ്പെടെ ഇത്തവണ പുരസ്കാരം
ലോകത്തെ സംഗീത പ്രതിഭകളുടെ ആഘോഷ വേദിയായ ഗ്രാമിയില്‍ ഇന്ത്യന്‍ തിളക്കം. ബെസ്റ്റ് ന്യൂ ഏജ് ആല്‍ബം വിഭാഗത്തിലെ പുരസ്കാരം ‘ത്രിവേണി’ക്ക് ലഭിച്ചു. ഇന്ത്യന്‍-അമേരിക്കന്‍ സംരംഭകയായ ചന്ദ്രിക ടണ്ടന്, വൂട്ടര്‍ കെല്ലര്‍മാന്‍, എരു മാറ്റ്സുമോട്ടോ എന്നീ മൂവര്‍ സംഘത്തിന്റെ ആല്‍ബമായ ത്രിവേണിയാണ് 67-ാമത് ഗ്രാമി പുരസ്കാരം സ്വന്തമാക്കിയത്. 12 മേഖലകളില്‍ […]