Movies

ആക്ഷൻ രംഗത്തിനിടയിൽ പ്രിയങ്ക ചോപ്രയ്ക്ക് കഴുത്തിന് പരിക്ക്

സിനിമാ ചിത്രീകരണത്തിനിടയിൽ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്ക് പരിക്ക്. ദ ബ്ലഫ് എന്ന ചിത്രത്തിലെ സംഘട്ടന രംഗത്തിനിടെയാണ് താരത്തിന് കഴുത്തിന് മുറിവേറ്റത്. ഇതിന്റെ ചിത്രം താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ‘ജോലിക്കിടയിലെ അപകടങ്ങൾ’ എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്. ഫ്രാങ്ക് ഇ ഫ്‌ളവേഴ്‌സ് സംവിധാനം ചെയ്യുന്ന […]