
Local
ഇന്ത്യൻ നാഷണൽ കോൺഗ്രസ് അതിരമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി മണ്ഡപത്തിനു സമീപം പതാക ഉയർത്തി
അതിരമ്പുഴ : ഇന്ത്യൻ നാഷണൽ കോൺഗ്രസ് അതിരമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി മണ്ഡപത്തിന് സമീപം പതാക ഉയർത്തി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് പ്രസിഡന്റ് ജോറോയി പൊന്നാറ്റിൽ പതാക ഉയർത്തി. അതിരമ്പുഴ മണ്ഡലം പ്രസിഡന്റ് ജൂബി ഐക്കരകുഴി,രാജു ഞരളികോട്ടിൽ, ജോജി വട്ടമല, ജോസഫ് എട്ടുകാട്ടിൽ ,മത്തായി […]