
Movies
ഇന്ദ്രന്‍സ് – മുരളി ഗോപി ചിത്രം കനകരാജ്യം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന കനകരാജ്യത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. ഇന്ദ്രൻസും മുരളി ഗോപിയും തമ്മിലുള്ള സംഭാഷണമാണ് പ്രധാനമായും ടീസറിൽ കാണിക്കുന്നത്. ഭാര്യയോട് സ്നേഹത്തോടെ സംസാരിക്കണമെന്ന് മുരളി ഗോപിയെ ഇന്ദ്രൻസ് ഉപദേശിക്കുന്ന സീനുകളാണ് ടീസറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഏതാനും വർഷങ്ങൾക്ക് മുൻപ് ആലപ്പുഴയിൽ നടന്ന […]