District News

തിരുനക്കര ബസ്‌ സ്റ്റാൻഡ് ഷോപ്പിങ്‌ കോംപ്ലക്സ് കെട്ടിടം പൊളിക്കൽ അതിവേഗം

കോട്ടയം: തിരുനക്കര ബസ്‌ സ്റ്റാൻഡ് ഷോപ്പിങ്‌ കോംപ്ലക്സ് കെട്ടിടം പൊളിക്കൽ പുരോഗമിക്കുന്നു. കെട്ടിടത്തിന്റെ മേൽക്കൂരകളും ഹാളും ആദ്യം പൊളിച്ചു നീക്കിയിരുന്നു. തുടർന്ന്‌ എല്ലാ കടമുറികളും പൊളിച്ച്‌ സാധനങ്ങൾ നീക്കം ചെയ്‌തു. ഇപ്പോൾ ബസ്‌ കയറാൻ ആളുകൾ നിന്നിരുന്ന ഭാഗമാണ്‌ പൊളിച്ചുനീക്കുന്നത്‌. അതും അവസാനഘട്ടത്തിലാണ്‌. ഇതിന്‌ ശേഷം കൽപക സൂപ്പർമാർക്കറ്റ്‌ […]