Local

അതിരമ്പുഴ തിരുനാളിനോടനുബന്ധിച്ചു ചന്തക്കുളത്തിൽ അലങ്കാരങ്ങൾക്ക് തുടക്കം കുറിച്ചുള്ള കാൽനാട്ടു കർമ്മം നടന്നു; വീഡിയോ

അതിരമ്പുഴ സെന്‍റ്​ മേരീസ് ഫൊറോന പള്ളിയിൽ വി. സെബസ്ത്യാനോസിന്‍റെ തിരുനാളിനോടനുബന്ധിച്ച് ചന്തക്കടവിലെ അലങ്കാരങ്ങൾക്ക് തുടക്കമായി. ചന്തക്കുളത്തിന് നടുവിൽ നൂറടിയോളം ഉയരമുള്ള കൊടിമരം ഉയർത്തിയതോടെയാണ് അലങ്കാര ജോലികൾ ആരംഭിച്ചത്. സെന്‍റ്​ മേരീസ് ഫൊറോന പള്ളി വികാരി റവ.ഫാ. ഡോ. ജോസഫ് മുണ്ടകത്തിൽ കൊടിമരം ആശീർവദിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ. ഗ്രിഗറി […]