Keralam

പാറമേക്കാവ്, തിരുവമ്പാടി വേല; വെടിക്കെട്ടിന് അനുമതി നിഷേധിച്ചു

തൃശൂർ: പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ വേലകളുടെ വെടിക്കെട്ടിന് അനുമതി നിഷേധിച്ചു. ജില്ലാ കളക്ടറാണ് വെടിക്കെട്ടിന് അനുമതി നിഷേധിച്ചത്. അടുത്ത മാസം മൂന്നിന് പാറമേക്കാവിന്‍റെയും അഞ്ചിന് തിരുവമ്പാടിയുടെയും വേല നടക്കാനിരിക്കെയാണ് തീരുമാനം. പുതിയ കേന്ദ്ര സ്‌ഫോടക വസ്തു ചട്ട നിയമമാണ് വെടിക്കെട്ടിന് അനുമതി നിഷേധിക്കാൻ കാരണമായത്. ജനങ്ങളുടെ ജീവനും സ്വത്തിനും അപകടകരമല്ലാത്ത […]

Keralam

പൂരങ്ങളുടെ പൂരത്തിന് പാറമേക്കാവിന്‍റെയും തിരുവമ്പാടിയുടെയും വെടിക്കെട്ട് ചുമതല ഒരാൾക്ക്

തൃശ്ശൂർ: പൂരങ്ങളുടെ പൂരത്തിന് തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങൾക്ക് ഇത്തവണ വെടിക്കെട്ട് നടത്താനുള്ള ചുമതല ഒരേ ലൈസൻസിക്ക്. മുണ്ടത്തിക്കോട് സ്വദേശി സതീഷാണ് ഇത്തവണ ഇരുവിഭാഗത്തിനുമുള്ള വെടിക്കെട്ട് ഒരുക്കുന്നത്. ഇരു വിഭാഗത്തിനുമായി കരാറിൽ സതീഷ് ഒപ്പ് വെച്ചു. വെടിക്കെട്ടിന് ഇരു വിഭാഗങ്ങൾക്കും ഒരു ലൈസൻസിയെന്ന പുതുമയിലൂടെ പൂര ചരിത്രത്തിൽ മറ്റൊന്നു കൂടി […]