
Keralam
തിരുവനന്തപുരം ലോ കോളേജിൽ അധ്യാപകരെ ഉപരോധിച്ച് എസ്എഫ്ഐ
തിരുവനന്തപുരം : തിരുവനന്തപുരം ലോ കോളേജിൽ അധ്യാപകരെ ഉപരോധിച്ച് എസ്എഫ്ഐ പ്രവർത്തകർ. അകാരണമായി എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻഡ് ചെയ്തുവെന്നാരോപിച്ചാണ് ഉപരോധം. അധ്യാപകരെ പുറത്തേക്ക് പോകാൻ എസ്എഫ്ഐ പ്രവർത്തകർ അനുവദിക്കുന്നില്ല. നേരത്തെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കെഎസ്‌യു-എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ സ്ഥലത്ത് സംഘർഷമുണ്ടായിരുന്നു. സംഘർഷത്തിനിടെ കെഎസ് യുവിന്റെ കൊടിമരം നശിപ്പിച്ച […]