
തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിന് തീപിടിച്ചു
തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിന് തീ പിടിച്ചു. ആറ്റിങ്ങൽ ഡിപ്പോയിലെ ബസിനാണ് യാത്രക്കാരുമായി പോകുന്നതിനിടെ തീപിടിച്ചത്.ചിറയിൻകീഴ് അഴൂരാണ് സംഭവം നടന്നത്. 29 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. സമയോചിതമായ ഇടപെടൽ കൊണ്ട് ആളപായം ഇല്ല. ഫയർ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ഇന്ന് 11.45ഓടെയാണ് സംഭവം. ചിറയിൻ കീഴിൽ നിന്നും കണിയാപുരത്തേക്ക് പോയ […]