
Movies
150 കോടി ക്ലബിൽ എത്തുന്ന ഈ വർഷത്തെ ആദ്യ തമിഴ് ചിത്രം ; വൻവിജയമായി രായൻ
ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമായ ‘രായനി’ലൂടെ കോളിവുഡ് ബോക്സ്ഓഫീസിന് പുത്തനുണർവ് വന്നിരിക്കുന്നു എന്ന് തന്നെ പറയാം. ധനുഷ് തന്നെ സംവിധാനം ചെയ്ത ചിത്രം ആഗോള ബോക്സ് ഓഫീസിൽ 150 കോടി കടന്നിരിക്കുകയാണ്. ഇതോടെ 150 കോടി ക്ലബിൽ ഇടം നേടുന്ന ഈ വർഷത്തെ ആദ്യ തമിഴ് ചിത്രമായി രായൻ […]