No Picture
Local

കോട്ടയം മെഡിക്കൽ കോളേജ് ന്യൂറോ സർജ്ജറി വിഭാഗത്തിന് ചരിത്ര നേട്ടം; പെൺകുട്ടിയുടെ നട്ടെല്ലിലെ വളവ് നേരെയാക്കി

ഗാന്ധിനഗർ: പത്തനംതിട്ട സ്വദേശിനിയായ 14 വയസുകാരിയുടെ നട്ടെല്ലിലെ വളവ് ശസ്ത്രക്രിയയിലൂടെ വിജയകരമായി പൂർത്തിയാക്കി. കോട്ടയം മെഡിക്കൽ കോളേജിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് കുട്ടികളിൽ നട്ടെല്ല് ശസ്ത്രക്രിയ നടക്കുന്നത്. നടുവ് വേദനയും ശരീരിക ബുദ്ധിമുട്ടുകളുമായി രണ്ട്‌ മാസം മുമ്പാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ന്യൂറോ സർജ്ജറി വിഭാഗത്തിൽ നടത്തിയ പരിശോധനയിലാണ് നട്ടെല്ലിന്റെ വളവ് […]