
India
ഡൽഹിയിലെ ബോംബ് ഭീഷണി; ഭീഷണി സന്ദേശം വന്ന ഇ മെയിലുകളുടെ ഉറവിടം കണ്ടെത്തി ഡൽഹി പോലീസ്
ന്യൂഡൽഹി: ഡൽഹിയിലെ അൻപതോളം സ്കൂളുകൾക്ക് ലഭിച്ച ബോംബ് ഭീഷണി സന്ദേശം വ്യാജമെന്ന് നിഗമനം. ഭീഷണി സന്ദേശം വന്ന ഇ മെയിലുകളുടെ ഉറവിടം ഡൽഹി പോലീസ് കണ്ടെത്തിയതായി ലഫ്റ്റനന്‍റ് ഗവർണർ വി.കെ സക്സേന അറിയിച്ചു. അന്വേഷണം നടന്നുവരുന്നതായും കടുത്ത നടപടിയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി. വിപിഎൻ ഉപയോഗിച്ചാണ് ഭീഷണിസന്ദേശം അയച്ചതെന്നാണ് കണ്ടെത്തൽ. […]