District News

മദ്യപാനത്തെ തുടർന്നുണ്ടായ വാക്കേറ്റം; കിടങ്ങൂർ കുമ്മണ്ണൂരിൽ മൂന്നുപേർക്ക് കുത്തേറ്റു

മദ്യപാനത്തെ തുടർന്നുണ്ടായ വാക്കേറ്റത്തിനിടയിൽ കിടങ്ങൂർ കുമ്മണ്ണൂരിൽ മൂന്നുപേർക്ക് കുത്തേറ്റു. കുമ്മണ്ണൂർ സ്വദേശിയായ ഓട്ടോഡ്രൈവർ ഷാജനാണ് മൂന്നു പേരെയും കുത്തി പരിക്കേല്പിച്ചത്. മുൻപ് ഓട്ടം പോയതിന്റെ കൂലിയുമായി ബന്ധപ്പെട്ട തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. സുഹൃത്തുക്കളായ രതീഷ്, സുരേഷ് ബാബു, രാജേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ദിവസങ്ങൾക്ക് മുമ്പ് ഓട്ടം പോയത് സംബന്ധിച്ച് […]