Movies

മനു കൃഷ്ണ സംവിധാനം ചെയ്യുന്ന ‘സൈബര്‍’ എന്ന ത്രില്ലർ ചിത്രത്തിൻ്റെ ടൈറ്റിൽ ലുക്ക്‌ പുറത്തിറങ്ങി

കെ ഗ്ലോബല്‍ ഫിലിംസും റൂട്ട് പ്രൊഡക്ഷന്‍സും ചേര്‍ന്ന് അവതരിപ്പിക്കുന്ന സൈബര്‍ എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലുക്ക്‌ പുറത്തിറങ്ങി. മനു കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ജി കെ പിള്ളയും ശാന്ത ജി പിള്ളയും ചേര്‍ന്നാണ്. ചന്തുനാഥ്, പ്രശാന്ത്‌ മുരളി, ജീവ, സെറീന എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ […]