Keralam

കാന്‍സര്‍ രോഗികള്‍ക്ക് വിഗുകള്‍ നല്‍കി അമല മെഡിക്കല്‍ കോളജില്‍ പാലിയറ്റീവ് ദിനാചരണം

തൃശൂര്‍:  കാന്‍സര്‍ രോഗംമൂലം മുടി നഷ്ടമായ രോഗികള്‍ക്ക് സൗജന്യമായി 60 വിഗുകള്‍ നല്‍കി അമല മെഡിക്കല്‍ കോളജില്‍ ലോക പാലിയറ്റീവ് ദിനാചരണം നടത്തി. അമല മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന 35-ാ മത് സൗജന്യ വിഗ് വിതരണ മീറ്റിങ്ങില്‍ അമല മെഡിക്കല്‍ കോളേജ്  ജോയിന്റ് ഡയറക്ടര്‍ ഫാ. ആന്റണി പെരിഞ്ചേരി […]

Health

അമല ബ്ലഡ് സെന്ററിന് എന്‍എബിഎച്ച് അംഗീകാരം

തൃശൂര്‍: അമല മെഡിക്കല്‍ കോളേജ് ബ്ലഡ് സെന്ററിന് നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ്  ഫോര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്‌സ് (എന്‍എബിഎച്ച്) അംഗീകാരം ലഭിച്ചു. കേരളത്തില്‍  ആദ്യമായാണ്  മെഡിക്കല്‍ കോളേജിനോട് അനുബന്ധിച്ചുള്ള ബ്ലഡ് സെന്ററിന്നു പ്രത്യേകമായി എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ ലഭിക്കുന്നത്. ബ്ലഡ് സെന്ററിന്റെ ഗുണമേന്മയെ നിര്‍ണ്ണയിക്കുന്നതാണ് ഈ അംഗീകാരം. അമല […]

Keralam

കെഎസ്ആർടിസി ബസ്സിൽ യുവതിക്ക് പ്രസവം; സഹായവുമായി യാത്രക്കാരും ജീവനക്കാരും

തൃശൂര്‍ : പേരാമംഗലത്ത് വച്ച് കെഎസ്ആർടിസിയിൽ യുവതി പ്രസവിച്ചു. അങ്കമാലിയിൽ നിന്ന് തൊട്ടിപാലത്തേക്ക് വരികയായിരുന്ന ബസ് പേരാമംഗലം പോലീസ് സ്റ്റേഷന് മുന്നിൽ എത്തിയപ്പോൾ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു. ഉടൻ തന്നെ ബസ് തൃശൂ‍‌ർ അമല ആശുപത്രിയിലേക്ക് എത്തിച്ചു. എന്നാൽ ആശുപത്രിയിൽ എത്തുമ്പോഴേക്കും യുവതി പ്രസവിക്കുകയായിരുന്നു.  അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് […]