Keralam

നാലാമതൊരു എടിഎം കൂടി ലക്ഷ്യമിട്ടു; തൃശൂര്‍ എടിഎം കവര്‍ച്ചാ സംഘം പൊലീസ് കസ്റ്റഡിയില്‍; തെളിവെടുപ്പ് നാളെ

തൃശൂര്‍: തൃശൂരിലെ മൂന്നിടങ്ങളില്‍ എടിഎം കവര്‍ച്ച നടത്തി അറുപത്തേഴ് ലക്ഷം കവര്‍ന്ന സംഘത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കി. തമിഴ്‌നാട്ടില്‍ പിടിയിലായ സംഘത്തേയും കൊണ്ട് കേരള പോലീസ് തൃശൂരിലെത്തി. സേലം സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അഞ്ചംഗ എടിഎം കവര്‍ച്ചസംഘത്തെയാണ് കേരള പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടു കിട്ടിയത്. പ്രതികളുമായി നാളെ വിശദമായ […]