
Keralam
കേക്ക് വിവാദം; ആലോചിച്ച് പ്രതികരിക്കണമായിരുന്നു; വി.എസ് സുനിൽ കുമാറിനെതിരെ CPI എക്സിക്യൂട്ടിവിൽ വിമർശനം
വി.എസ് സുനിൽ കുമാറിനെതിരെ സിപിഐ എക്സിക്യൂട്ടിവിൽ വിമർശനം. തൃശൂർ മേയറുടെ കേക്ക് വിവാദവുമായി ബന്ധപ്പെട്ട് സുനിൽകുമാർ നടത്തിയ പ്രതികരണമാണ് വിമർശനത്തിന് ഇടയാക്കിയത്. വി.എസ്.സുനിൽ കുമാറിന് എതിരായ വിമർശനത്തിൽ കഴമ്പുണ്ടെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ശരിവെച്ചു. അസി.സെക്രട്ടറി പി.പി സുനീർ ആണ് സുനിൽകുമാറിനെതിരെ വിമർശനം ഉന്നയിച്ചത്. തൃശൂരിലെ വിഷയത്തിൽ […]