
Keralam
തൃശൂര്‍ പൂരത്തിലെ പോലീസ് നടപടി; കമ്മീഷണര്‍ അങ്കിത് അശോകന് സ്ഥലംമാറ്റം
തൃശൂര്‍: തൃശൂര്‍ കമ്മീഷണര്‍ അങ്കിത് അശോകന് സ്ഥലംമാറ്റം. തൃശൂര്‍ പൂരത്തില്‍ കമ്മീഷണരുടെ നടപടികള്‍ ഏറെ വിവാദമായിരുന്നു. ഇളങ്കോ ആണ് പുതിയ തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍. അതേസമയം, അങ്കിതിന് പുതിയ നിയമനം നല്‍കിയിട്ടില്ല. പോലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളാണ് തൃശൂര്‍ പൂരം പ്രതിസന്ധിയില്‍ ആക്കിയതെന്ന് വലിയ വിമര്‍ശനം നേരത്തെ തന്നെ […]