
തൃശൂര്‍ പൂരം കലക്കലിലെ അന്വേഷണം: മന്ത്രി കെ.രാജന്റെ മൊഴിയെടുക്കും
തൃശൂര്‍ പൂരം കലക്കലിലെ അന്വേഷണത്തില്‍ മന്ത്രി കെ.രാജന്റെ മൊഴിയെടുക്കും. എഡിജിപി എംആര്‍ അജിത് കുമാറിന്റെ വീഴ്ചയേക്കുറിച്ച് ഡിജിപി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് മൊഴിയെടുപ്പ്. നിയമസഭ സമ്മേളനം പൂര്‍ത്തിയായശേഷമാകും മൊഴി നല്‍കുക. തൃശൂര്‍ പൂരം കലക്കലിലെ പൊലീസ് ഇടപെടല്‍ സിപിഐ വലിയ വിമര്‍ശനമായി ഉയര്‍ത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇക്കാര്യത്തിലൊരു ത്രിതല […]