Uncategorized

മന്ത്രിയുടെ ഇടപെടൽ; മെഡിക്കൽ കോളജ് കാന്റീനിൽ നിന്ന് കൂട്ടിരിപ്പുകാർക്ക് ഭക്ഷണം നൽകും, അടിയന്തര സഹായം ലഭ്യമാക്കാൻ നിർദേശം

തൃപ്രയാർ നാട്ടികയിൽ അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്നവരുടെ കൂട്ടിരിപ്പുക്കാർ ദുരിതത്തിലെന്ന വാർത്തയിൽ ഇടപ്പെട്ട് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ്. തൃശൂർ മെഡിക്കൽ കോളജ് കാന്റീനിൽ നിന്ന് കൂട്ടിരിപ്പുകാർക്ക് ഭക്ഷണം നൽകാൻ തൃശൂർ കളക്ടർ അർജുൻ പാണ്ഡ്യന് മന്ത്രി നിർദേശം നൽകി. കൂട്ടിരിപ്പുകാരുടെയും രോഗികളുടെയും ദൈനംദിന സ്ഥിതി റിപ്പോർട്ട് […]