
District News
ശക്തമായ അവഗണനയെന്ന് പരാതി; എന്‍ഡിഎ മുന്നണി വിടാന്‍ ബിഡിജെഎസ്; കോട്ടയം ജില്ലാ കമ്മിറ്റി പ്രമേയം പാസാക്കി
കോട്ടയം :എന്‍ഡിഎ മുന്നണി വിടാന്‍ ബിഡിജെഎസ്. അവഗണനയില്‍ പ്രതിഷേധിച്ചാണ് മുന്നണി വിടണം എന്ന് ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമായത്. കോട്ടയത്ത് ജില്ല കമ്മിറ്റി ഇത് സംബന്ധിച്ച പ്രമേയം പാസാക്കി. വിഷയം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന നേതൃയോഗവും വിളിച്ചു. അതേസമയം ബിഡിജെഎസ് എന്‍ഡിഎ വിടില്ലെന്ന് കെ സുരേന്ദ്രന്‍ ആവര്‍ത്തിച്ചു. ഇന്നലെ കോട്ടയത്ത് […]