District News

കോട്ടയത്ത് ബിഡിജെഎസ് പണമൊഴുക്കി വോട്ടുപിടിക്കുന്നു; സിപിഎം

കോട്ടയം: കോട്ടയത്ത് ബി ഡി ജെ എസിനെതിരെ നിലപാട് കടുപ്പിച്ച് സി പി എം. ബിഡിജെഎസിനെ വിമർശിച്ച് സി പി എം ലഘുലേഖ പുറത്തിറക്കി. ബിഡിജെഎസിൻ്റേത് മാരീച രാഷ്ട്രീയമെന്ന് സി പി എം കുറ്റപ്പെടുത്തി. മണ്ഡലത്തിൽ പണമൊഴുക്കി വോട്ടു പിടിക്കാൻ ബിഡിജെഎസ് ശ്രമിക്കുകയാണ്. മൈക്രോ ഫിനാൻസ് തട്ടിപ്പ് സമുദായം […]

District News

ലോക്സഭാ തിരഞ്ഞെടുപ്പ്; കോട്ടയത്ത് നൂറ് ശതമാനം ജയസാധ്യതയെന്ന് തുഷാര്‍; ഇടുക്കിയിൽ സംഗീത വിശ്വനാഥൻ

കോട്ടയം: ബിജെപി സഖ്യകക്ഷിയായ ബിഡിജെഎസ് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നാല് സ്ഥലങ്ങളിലാണ് ബിഡിജെഎസ് മത്സരിക്കുന്നത്. ഇടുക്കിയില്‍ സംഗീത വിശ്വനാഥനും കോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളിയും സ്ഥാനാര്‍ഥികളാകും. ചാലക്കുടിയിലെയും മാവേലിക്കരയിലെയും സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തില്‍ നിന്നും സംഗീത മത്സരിച്ചിരുന്നു. മൂന്നാം […]

Keralam

റബർ കർഷകർക്ക് അനുകൂലമായ സുപ്രധാന തീരുമാനം കേന്ദ്രത്തിൽ നിന്ന് ഉണ്ടാകുമെന്ന് തുഷാർ വെള്ളാപ്പള്ളി

കോട്ടയം: റബർ കർഷകർക്ക് അനുകൂലമായ സുപ്രധാന തീരുമാനം കേന്ദ്രത്തിൽ നിന്ന് ഉണ്ടാകുമെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. റബറിന് 250 രൂപ അടിസ്ഥാന വില പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. റബർ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെങ്കിൽ കേന്ദ്രം തന്നെ വേണം. സഭാ മേലധ്യക്ഷൻ മാരുമായുള്ള കൂടിക്കാഴ്ചയിലും റബർ പ്രശ്നങ്ങൾ ചർച്ചയായിട്ടുണ്ട്. […]

District News

തുഷാര്‍ വെള്ളാപ്പള്ളി കോട്ടയത്ത് മത്സരിക്കും

കോട്ടയം: ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി കോട്ടയത്ത് മത്സരിക്കും. ഇടുക്കിയില്‍ കേരളാ കോണ്‍ഗ്രസ് മുന്‍ നേതാവിനെയാണ് പരിഗണിക്കുന്നത്. നാളെയാണ് ഔദ്യോഗിക പ്രഖ്യാപനം. ഇന്ന് ചേര്‍ത്തലയില്‍ ചേര്‍ന്ന ബിഡിജെഎസ് സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് സ്ഥാനാര്‍ഥി നിര്‍ണയം അന്തിമമാക്കിയത്. പാര്‍ട്ടി മത്സരിക്കുന്ന കോട്ടയം, ഇടുക്കി, മാവേലിക്കര, ചാലക്കുടി സീറ്റുകളില്‍ ഇടുക്കി […]