World

അമേരിക്കയിൽ ടിക് ടോക് നിരോധന ബിൽ ജനപ്രതിനിധി സഭ വലിയ ഭൂരിപക്ഷത്തോടെ പാസാക്കി

ന്യൂയോര്‍ക്ക്: അമേരിക്കയിൽ ടിക് ടോക്കിനെ നിരോധിക്കാനുള്ള നീക്കം ഒരു പടി കൂടി മുന്നിലേക്ക്. ടിക് ടോക് നിരോധന ബിൽ ജനപ്രതിനിധി സഭ വലിയ ഭൂരിപക്ഷത്തോടെ പാസാക്കി.  58 നെതിരെ 360 വോട്ടിനാണ് ടിക് ടോക് നിരോധന ബിൽ പാസായത്. ഇനി സെനറ്റ് അംഗീകരിക്കണം. ഇതോടെ നിരോധന ബില്‍ പ്രാബല്യത്തിലാകും. […]

Technology

പുതിയ ഫീച്ചറുമായി ടിക്‌ടോക്; ദൈര്‍ഘ്യമേറിയ വീഡിയോകളും പങ്കുവയ്ക്കാം

യൂട്യൂബിന്റെ മേഖലയില്‍ കയറി കളിക്കൊനുരങ്ങി ടിക്‌ടോക്. ഷോര്‍ട് വീഡിയോ പ്ലാറ്റ്‌ഫോമായിരുന്ന ടിക്‌ടോക്, 30 മിനിറ്റില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ പങ്കുവയ്ക്കാന്‍ കഴിയുന്ന ഫീചറുമായി എത്തുകയാണ്. ജനപ്രീതിയില്‍ ഏറെ മുന്നിട്ടുനില്‍ക്കുന്ന പ്ലാറ്റ്‌ഫോമായ ടിക്‌ടോക് പുതിയ ഫീച്ചറുമായി എത്തുന്നത് യൂട്യൂബിന് വെല്ലുവിളിയായേക്കും എന്നാണ് ടെക് വിദഗ്ധര്‍ വിലയിരുത്തുന്നത്. ടിക് ടോകിന്റെ ഐഒഎസ് […]