India

കൊങ്കൺ മൺസൂൺ ടൈംടേബിൾ ഇന്നു മുതൽ: 38 ട്രെയിനുകളുടെ സമയത്തിൽ മാറ്റം

കൊച്ചി: കൊങ്കൺ റെയിൽപാതയിലൂടെയുള്ള ട്രെയിനുകളുടെ മൺസൂൺ ടൈംടേബിളിൽ ഇന്നു മുതൽ മാറ്റം. മഴക്കാലത്ത് കല്ലും മണ്ണും വീണുളള അപകടങ്ങൾക്കു സാധ്യതയുളളതിനാൽ പതിവിലും വേഗം കുറച്ച് ട്രെയിനുകളുടെ സമയം ക്രമീകരിച്ചുള്ള മൺസൂൺ ടൈംടേബിളാണ് നിലവിൽ വന്നത്. മഴ കനത്താൽ ട്രെയിനുകളുടെ വേഗം 40 കിലോമീറ്ററായി നിയന്ത്രിക്കും. ഒക്ടോബർ 31 വരെയാണ് […]

No Picture
Keralam

ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസുകളിലെ കുട്ടികളുടെ സ്കൂള്‍ വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പുനഃക്രമീകരിച്ചു

മാര്‍ച്ച്‌ 13ന് തുടങ്ങുന്ന ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസുകളിലെ കുട്ടികളുടെ സ്കൂള്‍ വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പുനഃക്രമീകരിച്ചു. പുതിയ ടൈംടേബിള്‍ പ്രകാരം ഉച്ചക്ക് 1.30 മുതലാണ് പരീക്ഷ. വെള്ളിയാഴ്ചകളില്‍ ഉച്ചക്ക് 2.15നാണ് പരീക്ഷകള്‍ നടക്കുക. ഒരേസമയം കൂടുതല്‍ കുട്ടികള്‍ പരീക്ഷക്ക് വരുന്ന സാഹചര്യത്തിലാണ് ടൈംടേബിളില്‍ മാറ്റം വരുത്തിയത്. […]