
Movies
മതം കൊണ്ട് ഞാൻ ക്രിസ്ത്യൻ, എന്റെ സംസ്കാരം ഹിന്ദു സംസ്കാരമാണ്; പേരമംഗലം നാഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി ടിനി ടോം
സനാതന ധർമ്മത്തെപ്പറ്റി നടൻ ടിനി ടോം പറഞ്ഞ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽ കല്ലൂർക്കാട് കല്ലൂർ പേരമംഗലം നാഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് ഹിന്ദു സംസ്കാരത്തെപ്പറ്റിയും നാഗരാജാ ക്ഷേത്രത്തെപ്പറ്റിയും ടിനി ടോം പറഞ്ഞത്. “ഒരു പുതിയ അനുഭവമായിരുന്നു. ഇത്രയും പ്രതിഷ്ഠകൾ കാണുന്നതും […]