
District News
കോട്ടയം തിരുനക്കര പഴയ സ്റ്റാൻഡ് പ്രവർത്തനക്ഷമമായി; കാത്തിരിപ്പ് കേന്ദ്രമില്ല, യാത്രക്കാർ ദുരിതത്തിൽ
കോട്ടയം: കാലപ്പഴക്കം വന്ന ഷോപ്പിംങ് കോംപ്ലക്സ് കെട്ടിടം പൊളിച്ചുമാറ്റിയതിൻ്റെ ഭാഗമായി നിർത്തലാക്കിയ കോട്ടയം തിരുനക്കര പഴയ സ്റ്റാൻഡ് പ്രവർത്തനക്ഷമമായി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതൽ ബസുകൾ പഴയ സ്റ്റാൻഡിനുള്ളിൽ നിർത്തി യാത്രക്കാരെ കയറ്റി ഇറക്കി തുടങ്ങി. സ്റ്റാൻഡിനുള്ളിൽ ബസുകൾ കയറുന്നത് കഴിഞ്ഞ സെപ്തംബർ മുതൽ നിർത്തി വച്ചിരിക്കുകയായിരുന്നു.ഇതോടെ ജില്ലയുടെ […]