‘നാണക്കേടുണ്ടാക്കി’; തിരുനെൽവേലിയിൽ ആശുപത്രി മാലിന്യം തള്ളിയ കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തി
തിരുനെൽവേലിയിൽ കേരളത്തിൽ നിന്നുള്ള ആശുപത്രിയിലെ ബയോമെഡിക്കൽ മാലിന്യം തള്ളിയ സംഭവത്തിൽ കരാർ കമ്പനിയായ സുനേജ് ഇക്കോ സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡിനെ കരിമ്പട്ടികയിൽപ്പെടുത്തി.ശുചിത്വ മിഷന്റേതാണ് നടപടി. 3 വർഷത്തേക്കാണ് കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തിയിരിക്കുന്നത്. ശുചിത്വ മിഷൻ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് സ്ഥാപനം മറുപടി നൽകിയിരുന്നില്ല. ഇതിന് തൊട്ട് പിന്നാലെയാണ് ദേശീയ […]