ടോയ്ലറ്റ് ഫ്ലഷ് ചെയ്യുന്നത് ശരിയായ രീതിയിലല്ലെങ്കിൽ ഇ.കോളി മുതൽ നോറോ വൈറസ് വരെ ശരീരത്തിലെത്താം
ടോയ്ലറ്റ് ഫ്ലഷ് ചെയ്യുന്നത് ശരിയായ രീതിയിലല്ലെങ്കിൽ അണുക്കൾ പടർന്ന് പലവിധ രോഗങ്ങൾക്കും കാരണമാകുമെന്ന് അറിയുന്നവർ ചുരുക്കമാണ്. ഇതിനെ പ്രതിരോധിക്കാൻ ടോയ്ലറ്റിന്റെ മൂടി അടച്ചുവേണം ഫ്ലഷ് ചെയ്യേണ്ടത്. എന്നാൽ ഇപ്രകാരം ചെയ്യുന്നവരാകട്ടെ വളരെ ചുരുക്കവും.ഫ്ലഷ് ചെയ്യുന്ന സമയത്ത് ഒരുകൂട്ടം അണുക്കൾ വായുവിലേക്ക് കടക്കും. വൈറസ്, ബാക്ടീരിയ തുടങ്ങിയ നിരവധി രോഗാണുക്കളുടെ […]