Health

ശരീരഭാരം കുറയ്ക്കാന്‍ പെടാപ്പാട് പെടുകയാണോ? ഒരു ചെറിയ തക്കാളി മാജിക്ക്!

ശരീരഭാരം കുറയ്ക്കാന്‍ പെടാപ്പാട് പെടുകയാണോ? ഇതില്‍ കുറുക്കുവഴികളൊന്നുമില്ല, ആരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമം പിന്തുടരുക എന്നതാണ് പ്രധാനം. അതില്‍ തന്നെ നാരികള്‍ ധാരാളവും കലോറി കുറഞ്ഞതുമായ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. അതിന് അനുയോജ്യമായ ഒന്നാണ് തക്കാളി. ലൈക്കോപീൻ, വിറ്റാമിൻ സി, പൊട്ടാസ്യം, ഇരുമ്പ് എന്നിവ കൂടാതെ ബീറ്റാ കരോട്ടിൻ, ഫിനോളിക് […]